അയർലൻഡിന്റെ ഭാവിക്ക് വെളിച്ചം പകരുന്ന സെൽറ്റിക് ഇന്റർകണക്ടർ പദ്ധതി പുരോഗമിക്കുന്നു.
ഡബ്ലിൻ: അയർലണ്ടിന്റെയും ഫ്രാൻസിന്റെയും വൈദ്യുതി ഗ്രിഡുകളെ ബന്ധിപ്പിച്ച് യൂറോപ്പിന് തന്നെ മാതൃകയാവുന്ന സെൽറ്റിക് ഇന്റർകണക്ടർ പദ്ധതി പുരോഗമിക്കുന്നു. 1.6 ബില്യൺ യൂറോയുടെ ഈ പദ്ധതി, വൈദ്യുതി വിതരണത്തിൽ ...

