ആയുധം ചൂണ്ടി ഭീഷണിപ്പെടുത്തി; ഡബ്ലിൻ ഹോട്ടലിൽ പട്ടാപ്പകൽ കവർച്ച, ജീവനക്കാർ സുരക്ഷിതർ, ഗാർഡ അന്വേഷണം ആരംഭിച്ചു
ഡബ്ലിനിലെ നോർത്ത് ഇന്നർ സിറ്റിയിലെ ഒരു ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന സായുധ കവർച്ചയെത്തുടർന്ന് സാക്ഷികളെ തേടി ഗാർഡ പൊതുജനങ്ങളോട് അപ്പീൽ നൽകി. ഷെരീഫ് സ്ട്രീറ്റിൽ ...

