കെയറര്‍ ജോലിക്ക് ഇനി ആശ്രിത വിസയില്ല, നിയമങ്ങൾ കടുപ്പിച്ച് UK, വിദ്യാർത്ഥികളും പരിങ്ങലിലാകും
ബ്രിട്ടനിൽ ചേക്കേറാനുള്ള ഇന്ത്യാക്കാരുടെ മോഹവും പൊലിയുന്നു. UK കുടിയേറ്റ നിയമത്തില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. ഹെല്‍ത്ത് കെയറർ വിസയില്‍ എത്തുന്നവര്‍ക്ക് ഇനി ആശ്രിത വിസ ലഭിക്കില്ല. ഏപ്രില്‍ ...