എന്താവും ഭാവി? അസ്ഥിരമായ അവസ്ഥയിൽ ഐറിഷ് മോട്ടോർ വാഹന വിപണി
അസ്ഥിരമായ അവസ്ഥയിലും ഐറിഷ് കാർ വിപണിയിൽ അയർലണ്ടിലെ ഫോക്‌സ്‌വാഗൺ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം വാഗ്ദാനം ചെയ്തുകൊണ്ട് ഫോക്സ്‌വാഗൺ ഗ്രൂപ്പ് അയർലൻഡ് 2026 മുതൽ ...