ചെറുപ്പക്കാർക്കിടയിൽ കുടലിലെ അർബുദം കൂടുന്നുവെന്ന് പഠനം, വില്ലനാവുന്നത് പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം
യുവാക്കൾക്കിടയിൽ അർബുദം കുത്തനെ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യുകെയിലെ ഡോക്ടർമാർ. 25-നും 49-നും ഇടയിൽ പ്രായമുള്ളവരിൽ മുമ്പത്തേക്കാൾ കൂടുതൽ തവണ ഈ രോഗം കണ്ടെത്തിയതായി പുതിയ ഡാറ്റ ...

