Tag: Cahir Assault

garda light1

അയർലൻഡിലെ ടിപ്പററിയിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം; നില അതീവ ഗുരുതരം

ടിപ്പററി: അയർലൻഡിലെ ടിപ്പററി കൗണ്ടിയിലുള്ള കാഹിറിൽ (Cahir) യുവാവിന് നേരെ നടന്ന അതിക്രൂരമായ ആക്രമണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്ന് (ഡിസംബർ 20, ശനിയാഴ്ച) പുലർച്ചെയാണ് ഇരുപതുകളിൽ ...