അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ബഹിരാകാശത്ത് നിന്ന് വോട്ട്; തയ്യാറായി സുനിതാ വില്യംസും ബുച്ച് വിൽമോറും
ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇക്കുറി ബഹിരാകാശത്ത് നിന്ന് വോട്ട്. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ സഞ്ചാരികളായ സുനിതാ വില്യംസും, ബുച്ച് വിൽമോറുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ...