ബുർഖ നിരോധിക്കുന്നതിന് സ്വിസ് പാർലമെന്റ് അംഗീകാരം നൽകി, ലംഘിക്കുന്നവർക്ക് 1,100 ഡോളർ പിഴ
പൊതു ഇടങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും ബുർഖ ഉൾപ്പെടെയുള്ള മുഖം മറയ്ക്കുന്നത് നിരോധിക്കുന്ന നിയമത്തിന് സ്വിസ് പാർലമെന്റ് അംഗീകാരം നൽകി. ലംഘിക്കുന്നവർക്ക് 1,000 ഫ്രാങ്ക് ($1,100) വരെ പിഴ ...