ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കെയ്ര് സ്റ്റാര്‍മറെ നിയമിച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി കെയ്ര് സ്റ്റാര്‍മറെ നിയമിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. പത്രകുറിപ്പിലൂടെയാണ് കൊട്ടാരം തീരുമാനം അറിയിച്ചത്. ചാള്‍സ് രാജാവ് സ്റ്റാര്‍മറെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിച്ചിരുന്നു. ഋഷി സുനക് ...