തകർച്ചാഭീഷണിയിൽ അറ്റകുറ്റപ്പണിക്ക് അടിയന്തര അനുമതി തേടി സ്ലിഗോയിലെ ഏറ്റവും പഴയ പാലം
സ്ലിഗോ: കൗണ്ടിയിലെ ഏറ്റവും പഴക്കം ചെന്ന പാലങ്ങളിലൊന്നായ മാർക്കിവിച്ച് ബ്രിഡ്ജ് തകർച്ചാഭീഷണി നേരിടുന്നതിനാൽ അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്താൻ അനുമതി തേടി സ്ലിഗോ കൗണ്ടി കൗൺസിൽ. 1670-ൽ നിർമ്മിച്ച ...


