ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് കാറിന്റെ ബ്രേക്ക് പോയാൽ എന്ത് ചെയ്യും? ഇതാ ഒരു വഴി
ഓടിക്കൊണ്ടിരിക്കെ കാറിന്റെ ബ്രേക്ക് പെട്ടെന്ന് പോയാൽ നമ്മൾ എന്ത് ചെയ്യും? ഏതൊരാളും ഈ അവസരത്തിൽ പതറും. മിക്ക സമയത്തും വണ്ടി ഇടിച്ചു നിർത്തുക, ഹാൻഡ് ബ്രേക്ക് വലിക്കുക എന്നിവയാണ് ...