തെറിവിളി, കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, യുകെ ടൂര്‍ പാതിയില്‍ ഉപേക്ഷിച്ച് നീരജ് മാധവ്
ലണ്ടന്‍: നടന്‍ നീരജ് മാധവ് കഴിഞ്ഞ ദിവസമാണ് തന്റെ സംഗീത പരിപാടിയുടെ ഭാഗമായി യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ താരം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. പരിപാടിയുടെ സംഘാടകരുമായി ...