ജോ ബൈഡന്റെ മകന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി; 25 വര്‍ഷം തടവ് ലഭിച്ചേക്കാം
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ച് ഡെലവേറിലെ ഫെഡറല്‍ കോടതി ജൂറി. ആറു വര്‍ഷങ്ങള്‍ക്ക് ...