ഐറിഷ് റിസർച്ച് കൗൺസിൽ അവാർഡ് 100,000 യൂറോ ഫെല്ലോഷിപ്പ് കണ്ണൂർ സ്വദേശി ബെൻസൺ ജേക്കബിന്
അഭിമാനകരമായ 2023 ലെ ഐറിഷ് റിസർച്ച് കൗൺസിൽ പിഎച്ച്ഡി ഫെല്ലോഷിപ്പ് കണ്ണൂരിൽ നിന്നുള്ള മലയാളിയായ ബെൻസൺ ജേക്കബ് കരസ്ഥമാക്കി. ഈ അംഗീകാരം ഗവേഷണത്തിനുള്ള അദ്ദേഹത്തിന്റെ മികച്ച സംഭാവനകളെ ...