“ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്” അയർലണ്ടിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടയിൽ, കാലാവസ്ഥാ വിദഗ്ദ്ധരുടെ പുതിയ അപ്ഡേറ്റ്
"ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്" ഈ ശൈത്യകാലത്ത് തിരിച്ചെത്തുമെന്നും അയർലണ്ടിനെ മഞ്ഞിൽ പുതപ്പിക്കുമെന്നുമുള്ള റിപ്പോർട്ടുകൾ ഐറിഷ് കാലാവസ്ഥാ വിദഗ്ധർ നിഷേധിച്ചു. ഈ വർഷം നവംബർ പകുതി മുതൽ ...