ശ്രേയസ് അയ്യർ ആശുപത്രിയിൽ: ആന്തരിക രക്തസ്രാവം! വാരിയെല്ലിന് പരിക്കേറ്റ ശ്രേയസ് അയ്യർ ഐസിയുവിൽ
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരെ സിഡ്‌നിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചു. ക്യാച്ചെടുക്കുന്നതിനിടെ ...

