സംപ്രേഷണം സ്വകാര്യ കമ്പനിക്ക്; ബിബിസി ‘ഇന്ത്യ വിടുന്നു’
ന്യൂഡൽഹി: നികുതി ക്രമക്കേടുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പ് നടപടിക്കു പിന്നാലെ ബിബിസി ഇന്ത്യയിലെ ന്യൂസ് റൂം ഒഴിവാക്കി പ്രത്യേക കമ്പനിക്ക് സംപ്രേഷണാവകാശം നൽകുന്നു. ബിബിസിയുടെ തന്നെ ഇന്ത്യയിലെ ...