അപകടസമയത്ത് സഹോദരന് അപസ്മാരം; കോർക്കിൽ ട്രാഫിക് നിയമലംഘനം നടത്തിയ സ്ത്രീക്ക് പിഴ
കോർക്ക്: ഡ്രൈവിംഗ് ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസിൽ 48-കാരിയായ ഫ്രാൻസസ് ലോവ്സിന് കോടതി പിഴ ശിക്ഷ വിധിച്ചു. കാറിലുണ്ടായിരുന്ന തന്റെ സഹോദരന് അപസ്മാരം ...

