ബംഗ്ലാദേശിനെതിരായ ടെസ്റ്റ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; യഷ് ദയാല്‍ പുതുമുഖം
മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനായ 16 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പുതുമുഖ താരം യഷ് ദയാല്‍ ടീമിൽ ഇടം ...