എയർ ഇന്ത്യയുടെ ബെംഗളൂരു-ലണ്ടൻ ഗാറ്റ്‌വിക്ക് നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ഉടന്‍ – Air India To Launch Non stop Flights
ബെംഗളൂരു (കർണാടക) : 2024 ഓഗസ്റ്റ് 18 മുതൽ ബെംഗളൂരുവിനും ലണ്ടൻ ഗാറ്റ്‌വിക്കിനുമിടയിൽ (എൽജിഡബ്ല്യു) പ്രഖ്യാപിച്ച നോൺ-സ്റ്റോപ്പ് സർവീസ് ഉടന്‍ ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പുതിയ റൂട്ടിൽ ...