ബഹ്റൈനിൽ ഫുട്ബാൾ കളിക്കിടെ കുഴഞ്ഞുവീണ തൃശൂർ സ്വദേശി മരിച്ചു
ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ് ഡേവിസ്(58) നിര്യാതനായി. ...