ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ – ഓസ്ട്രേലിയ ഫൈനൽ. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കക്കെതിരെയുള്ള ആവേശപ്പോരിൽ ഓസീസിന് മൂന്ന് വിക്കറ്റ് ജയം.
താരതമ്യേന ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന് ഗംഭീര തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും, ഡേവിഡ് വാർണറും ചേർന്ന് നല്കിയത്. സഖ്യം 6.1 ഓവറിൽ 60 റൺസെടുത്ത ശേഷമാണ് ...