നെറ്റ്ഫ്ലിക്സ് സൗജന്യ സ്ട്രീമിങ്ങിലേക്ക്; ഏതൊക്കെ രാജ്യങ്ങളിലെന്നറിയാം
നെറ്റ്ഫ്ലിക്സ് വിവിധ രാജ്യങ്ങളിൽ സൗജന്യമായി സ്ട്രീം ചെയ്യാനായി തയാറെടുക്കുന്നതായി റിപ്പോർട്ട്. പരാമവധി ഉപഭോക്താക്കളെ സ്വന്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗജന്യ സ്ട്രീമിങ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിട്ടില്ല. ...