ഇന്റര്‍പോള്‍ തിരയുന്ന അമേരിക്കന്‍ കുറ്റവാളി കേരള പോലീസിന്റെ പിടിയില്‍
ക്രിപ്‌റ്റോ കറന്‍സി വഴി അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം ചെയ്തു കൊടുത്ത വിദേശപൗരന്‍ തിരുവനന്തപുരത്ത് പിടിയില്‍. ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പോലീസാണ് അലക്‌സ് ബെസിയോക്കോവ് ...