Monday, December 9, 2024

Tag: Air India Express

Air India Express

തി​രു​വ​ന​ന്ത​പു​ര​ത്ത് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ പു​ക

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​സ്ക​റ്റി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ൽ പു​ക. ടേ​ക്ക്ഓ​ഫീ​സി​നു മു​ൻ​പാ​ണ് പു​ക ക​ണ്ട​ത്. എ​ൻ​ജീ​ൻ റൂ​മി​ൽ​നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തി​റ​ക്കി പ​രി​ശോ​ധ​ന ...

Fire in Indian Express Flight Headed to Cochin

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ എഞ്ചിനില്‍ തീ കത്തുന്നത് യാത്രക്കാരുടെ  ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വലത്തെ എഞ്ചിനില്‍ തീയുമായി പറന്നിറങ്ങിയ ...

Air India Express to introduce new fare class

ലഗേജ് ഇല്ലാത്ത യാത്രയ്ക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുമായി എയർ ഇന്ത്യ എക്സ്പ്രസ്

യാത്രക്കാർക്ക് നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്ന (എക്സ്പ്രസ് ലൈറ്റ് ഫെയർ) ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാർക്കെല്ലാം ഈ ആനുകൂല്യം ...

Recommended