Tuesday, December 3, 2024

Tag: Africa

kenya-cancels-airport-and-energy-deals-with-adani-group-after-us-indicts-the-tycoon

Adani Group Kenya: അദാനിയ്ക്ക് വീണ്ടും എട്ടിന്റെ പണി! വിമാനത്താവള കരാര്‍ റദ്ദാക്കി കെനിയ, ഊര്‍ജ്ജ കരാറും ഇനിയില്ല

അമേരിക്കന്‍ കോടതി കൈക്കൂലി, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയതിന് പിറകെ ഗൗതം അദാനിയ്ക്ക് വീണ്ടും തിരിച്ചടി. ദശലക്ഷക്കണക്കിന് ഡോളര്‍ മൂല്യമുള്ള രണ്ട് കരാറുകള്‍ ആണ് കെനിയ റദ്ദാക്കിയത്. കഴിഞ്ഞ ...

fire-at-boarding-school-in-kenya-17-students-died

കെനിയയിലെ ബോർഡിങ്ങ് സ്‌കൂളിൽ തീപിടിത്തം; 17 വിദ്യാർഥികൾ വെന്തു മരിച്ചു

നെയ്‌റോബി: സെൻട്രൽ കെനിയയിലെ ബോർഡിങ് സ്കൂളിന്‍റെ ഡോർമെറ്ററിയിലുണ്ടായ തീപിടിത്തതിൽ 17 വിദ്യാർഥികൾ മരിച്ചു. 13 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. നെയ്റി കൗണ്ടിയിലെ ഹിൽസൈഡ് ...

dam-collapses-in-sudan-132-dead-more-than-200-people-are-missing

സുഡാനിൽ അണക്കെട്ട് തകർന്ന് 132 മരണം; 200 ലധികം പേരെ കാണാതായി

സുഡാനിൽ അണക്കെട്ട് തകർന്ന് 132 പേർ കൊല്ലപ്പെടുകയും 200 ലധികം പേരെ കാണാതാവുകയും 20 ഗ്രാമങ്ങൾ നശിക്കുകയും ചെയ്തു. കിഴക്കൻ സുഡാനിൽ ചെങ്കടലിന്റ സമീപത്ത് പോർട്ട് സുഡാനിൽ ...

dam-collapses-in-eastern-sudan-after-heavy-rainfall

കനത്ത മഴ; സുഡാനില്‍ അണക്കെട്ട് തകര്‍ന്നു, നാല് മരണം, നിരവധിപ്പേര്‍ ഒലിച്ചു പോയി

കനത്ത മഴയെത്തുടര്‍ന്ന് കിഴക്കന്‍ സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് നാല് പേര്‍ മരിച്ചു. നിരവധിപ്പേര്‍ ഒലിച്ചുപോയി. അര്‍ബാത്ത് അണക്കെട്ടാണ് തകര്‍ന്നത്. ഒറ്റപ്പെട്ടുപോയ ആളുകളെ സഹായിക്കാനുള്ള സജ്ജീകരണങ്ങള്‍ പ്രദേശത്ത് ഒരുക്കിയിട്ടുണ്ടെന്ന് ...

Monkeypox

എം പോക്സ് പടർന്നു പിടിക്കുന്നു; 517 മരണം, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളിൽ  എം പോക്സ്  (മങ്കി പോക്സ്) പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന.  അതി തീവ്രമായി കോംഗോ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പടർന്നു ...

Recommended