അഫ്ഗാനിസ്ഥാന് ഐതിഹാസിക വിജയം; പാകിസ്താനെ 8 വിക്കറ്റിന് തകർത്തു
ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താന് ഞെട്ടിക്കുന്ന തോൽവി. ശക്തരായ പാകിസ്താനെ അഫ്ഗാനിസ്ഥാൻ 8 വിക്കറ്റിന് പരാജയപ്പെടുത്തി. 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ, ഇബ്രാഹിം സദ്രാൻ ...