ഫോൺ എല്ലാം കേൾക്കുന്നുണ്ട്, കേട്ടത് പരസ്യക്കാർക്ക് കൊടുക്കുകയും ചെയ്യുന്നുണ്ട്; വെളിപ്പെടുത്തലുമായി മാർക്കറ്റിങ്ങ് സ്ഥാപനം
നമ്മൾ സംസാരിക്കുന്നത് ഫോൺ കേൾക്കുന്നുണ്ട് എന്ന ഒരു സംശയമുണ്ടോ? പലപ്പോഴും നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ പരസ്യം ഫോണിൽ വരുന്നത്, ഫോണിന് നമ്മൾ പറയുന്നത് കേൾക്കാൻ കഴിയുന്നത് കൊണ്ടാണെന്ന ...