ഡബ്ലിൻ പൊതുഗതാഗതത്തിൽ വിപ്ലവം: BusConnects ന്റെ ഏഴാം ഘട്ടം നിലവിൽ വന്നു; നഗരത്തിന് ഇനി 24 മണിക്കൂർ സർവീസ്
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിന്റെ പൊതുഗതാഗത രംഗം ആധുനികവൽക്കരിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (NTA) BusConnects നെറ്റ്വർക്ക് പുനർരൂപകൽപ്പനയുടെ (Network Redesign) ഏഴാം ഘട്ടം പ്രാബല്യത്തിൽ വന്നു. പദ്ധതിയുടെ ...

