• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, December 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports

വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബ് സങ്കടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ക്രിക്കറ്റ് ക്യാമ്പ് ഒക്ടോബർ 19 ന്

Dayanand KV by Dayanand KV
October 16, 2024
in Sports
0
Waterford Tigers Childrens Cricket Camp
11
SHARES
377
VIEWS
Share on FacebookShare on Twitter

വാട്ടർഫോർഡ്: വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ക്രിക്കറ്റ് ക്യാമ്പ് ഒരുക്കുന്നു. അയർലൻഡ് ക്രിക്കറ്റ് ഇതിഹാസം കെവിൻ o’brien നേതൃത്വം നൽകുന്ന ക്യാമ്പ് ഒക്ടോബർ 19 ന് 1.30 മുതൽ ബാലിഗണ്ണർ GAA ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു.

ഭാവി അയർലൻഡ് ക്രിക്കറ്റിനായി ഒരുപിടി മികച്ച കളിക്കാരെ വാർത്തെടുക്കുക എന്ന ലക്ഷ്യംമുൻനിർത്തി ടൈഗേഴ്സ് അണിയ്ചൊരുക്കുന്ന ക്യാമ്പ് ഏറെ ആവേശത്തോടയാണ് രക്ഷകർത്താക്കളും കുട്ടികളും കാത്തിരിക്കുന്നത്.

ക്യാമ്പിന്റെ തുടർച്ചയായി കുട്ടികളുടെ കഴിവും പ്രായവും അനുസരിച്ചുള്ള കൂടുതൽ പരിശീലന ക്യാമ്പുകൾ 2025 ജനുവരി മുതൽ സങ്കടിപ്പിക്കാൻ ഉള്ള ഒരുക്കങ്ങളുമായി ടൈഗേഴ്സ് മുന്നോട്ട് പോകുന്നു.

ചുരുങ്ങിയ കാലയളവിനുള്ളിൽ അയർലൻഡ് ക്രിക്കറ്റിൽ മികച്ച ടീമായി പേരെടുത്ത ക്ലബിന് പിന്തുണയുമായി 150 ലതികം വർഷം പഴക്കം ഉള്ള ലിസ്മോർ ക്രിക്കറ്റ് ക്ലബും ക്യാമ്പിൽ പങ്കെടുക്കുന്നു.

ക്യാമ്പിന്റെ മുഖ്യ സ്പോണർസ് ആയ KP Sheridan Roofing, Essar Healthcare Limited ഉം ക്യാമ്പിന്റെ വിജയത്തിനായി ക്ലബിനോടപ്പം നിൽക്കുന്നു.

Tags: CricketSportsWaterfordWaterford Tigers
Next Post
Famous Indian Chef Passed Away in UK

പ്രശസ്ത ഷെഫും ബ്രിട്ടനിലെ ഏറ്റവും വലിയ ഇന്ത്യന്‍ റെസ്റ്റോറന്റ് ശൃംഖല ഉടമയുമായ ഷബീര്‍ ഹുസൈന്‍ അന്തരിച്ചു

Popular News

  • ireland christmas 2025 a season of light and community..

    അയർലൻഡ് ക്രിസ്മസ് 2025: തണുപ്പിലും ആവേശം ചോരാതെ ആഘോഷങ്ങൾ

    9 shares
    Share 4 Tweet 2
  • മെട്രോലിങ്ക് പദ്ധതിയിലെ തടസ്സം നീങ്ങി: റനിലായിലെ വീടുകൾ സർക്കാർ ഏറ്റെടുക്കും

    10 shares
    Share 4 Tweet 3
  • ഡാനിയൽ അരുബോസ് കേസ്: ബ്രസീലിൽ ഒരാൾ അറസ്റ്റിൽ; അയർലണ്ടിലേക്ക് നാടുകടത്തും

    10 shares
    Share 4 Tweet 3
  • കൗണ്ടി ലിമറിക്കിൽ വാഹനാപകടം: കാർ ഡ്രൈവർ മരിച്ചു; എൻ20 (N20) റോഡ് അടച്ചു

    10 shares
    Share 4 Tweet 3
  • സ്ലൈഗോയിൽ വാഹനങ്ങൾക്ക് തീയിട്ട പ്രതിക്ക് ആറര വർഷം തടവ്

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha