• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 9, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Sports

കോപ്പ അമേരിക്ക:അർജന്റീന ടീമിനെ പ്രഖ്യാപിച്ചു;മെസ്സി നായകൻ, ഡിബാല പുറത്ത്

Editor by Editor
May 22, 2024
in Sports
0
കോപ്പ അമേരിക്ക:അർജന്റീന ടീമിനെ പ്രഖ്യാപിച്ചു;മെസ്സി നായകൻ, ഡിബാല പുറത്ത്
9
SHARES
314
VIEWS
Share on FacebookShare on Twitter

ബ്യൂണസ് ഐറിസ്: 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക പട്ടിക പുറത്തുവിട്ടു. 29 അംഗ സാധ്യതാ ടീമില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പൗലോ ഡിബാലയില്ല. കോപ്പയ്ക്ക് മുന്നോടിയായി നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളിലേക്കുള്ള ടീമിനെ കൂടിയാണ് പ്രഖ്യാപിച്ചത്. നായകനായി മെസ്സി തുടരും.

ജൂണ്‍ ഒന്‍പതിന് എക്വഡോറുമായും 12-ന് ഗ്വാട്ടിമലയുമായാണ് അര്‍ജന്റീനയുടെ സൗഹൃദമത്സരം. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ പട്ടിക പുറത്തിറക്കും. വ്യക്തിഗത മികവും പരിക്കുമെല്ലാം കണക്കിലെടുത്ത ശേഷം 26 അംഗങ്ങളെ നിലനിര്‍ത്തി മൂന്നുപേരെ തഴയും. ജൂണ്‍ 21-ന് യു.എസ്.എ.യിലാണ് കോപ്പ അമേരിക്ക ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന കാനഡയെ നേരിടും. അറ്റ്‌ലാന്റയിലാണ് മത്സരം. ചിലിയും പെറുവും ഗ്രൂപ്പ് എ യില്‍ ഉള്‍പ്പെടുന്നു.

അര്‍ജന്റീന സ്‌ക്വാഡ്

ഗോള്‍ക്കീപ്പര്‍മാര്‍:
എമിലിയാനോ മാര്‍ട്ടിനസ്, ഫ്രാങ്കോ അര്‍മാനി, നിമോ റൂളി.

പ്രതിരോധം:
ഗോണ്‍സാലോ മോണ്ടിയല്‍, നുവേല്‍ മൊളീന, ലിയനാര്‍ഡോ ബലര്‍ഡി, ക്രിസ്റ്റിയന്‍ റൊമേറോ, ജര്‍മന്‍ പെസല്ല, ലൂക്കാസ് മാര്‍ട്ടിനസ് ക്വാര്‍ട്ട, നിക്കോളാസ് ഓട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, മാര്‍ക്കസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റിന്‍ ബാര്‍സോ.

മധ്യനിര
ഗയ്‌ഡോ റോഡ്രിഗസ്, ലിയാന്‍ഡ്രോ പെരഡസ്, അലക്‌സിസ് മക്അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍, എക്‌സീക്വിയല്‍ പലാസിയസ്, എന്‍സോ ഫെര്‍ണാണ്ടസ്, ജിവാന ലൊ സെല്‍സോ.

മുന്നേറ്റം
എയ്ഞ്ചല്‍ ഡി മരിയ, വാലന്റിന്‍ കര്‍ബനി, ലയണല്‍ മെസ്സി, എയ്ഞ്ചല്‍ കൊറിയ, അലജാന്‍ഡ്രോ ഗര്‍നാച്ചോ, നിക്കോളാസ് ഗോണ്‍സാലസ്, ലൗട്ടാറോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്‌.

Tags: ArgentinaCopa America
Next Post
ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ജോലി നല്‍കിയ ശേഷം വിദേശികള്‍ക്ക് തൊഴിലവസരം: യുകെയുടെ ചരിത്രത്തില്‍ ആദ്യമായി സ്വകാര്യവത്കരണം

ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ജോലി നല്‍കിയ ശേഷം വിദേശികള്‍ക്ക് തൊഴിലവസരം: യുകെയുടെ ചരിത്രത്തില്‍ ആദ്യമായി സ്വകാര്യവത്കരണം

Popular News

  • mortgage

    അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസം: ഹോം സ്കീം ദീർഘിപ്പിച്ചു, വില പരിധി ഉയർത്തി!

    11 shares
    Share 4 Tweet 3
  • ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    10 shares
    Share 4 Tweet 3
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha