ശനിയാഴ്ച കാസിൽബാറിൽ വച്ച് നടന്ന ഓൾ അയർലണ്ട് റമ്മി ടൂർണമെന്റ് വിജയികൾ
ഈ ശനിയാഴ്ച കൗണ്ടി മയോയിലെ കാസിൽബാറിലെ ബാലിഹീൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഒരു കൂട്ടം റമ്മി പ്രേമികൾ സങ്കടിപ്പിച്ച ഓൾ അയർലണ്ട് റമ്മി ടൂർണമെന്റ് വിജയകരം ആയി പൂർത്തിയാക്കി
ഒന്നാം സമ്മാനമായ 1000 യൂറോയും ട്രോഫിയും ലീമെറിക്കിൽ നിന്നും ഉള്ള ജോയ്മോൻ നേടി.
രണ്ടാം സമ്മാനം 500 യൂറോയും ട്രോഫിയും സ്ലൈഗോയിൽ നിന്നും ഉള്ള അജി നേടി.
മൂന്നാം സമ്മാനം 250 യൂറോയും ട്രോഫിയും കാസിൽബാറിൽനിന്നും ഉള്ള ജിബിൻ നേടി.
കോർക്ക് റമ്മി ക്ലബ്ബിലെ അംഗങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുകയും ഫൈനലിൽ എത്തുകയും ചെയ്തു.