• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, July 7, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ 22ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ പ്രതികളെയെല്ലാം പിടികൂടിയെന്ന് സ്പീക്കര്‍ വ്യക്തമാക്കി

Rajesh Prabhakar by Rajesh Prabhakar
December 14, 2023
in India Malayalam News, Politics
0
Lok Sabha attack using smoke canisters

Lok Sabha attack using smoke canisters

9
SHARES
311
VIEWS
Share on FacebookShare on Twitter

പ്രതികളെ ചോദ്യം ചെയ്യാന്‍ ദില്ലി പൊലീസിന്റെ ഭീകരവിരുദ്ധ യൂണിറ്റ് പ്രത്യേക സെല്‍ പാര്‍ലമെന്റിലെത്തി.

പുറത്ത് പിടിയിലായവര്‍ക്ക് അകത്ത് കടന്നവരുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നതായും ദില്ലി പൊലീസ് വ്യക്തമാക്കി. അതേസമയം ലോക്‌സഭാ നടപടികള്‍ വീണ്ടും ആരംഭിച്ചു. പ്രതികളുടെ പക്കലുണ്ടായിരുന്ന മുഴുവന്‍ വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷ വീഴ്ചയില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും എന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

അംഗങ്ങളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്നും സംഭവം പൊലീസ് പരിശോധിക്കുന്നെന്നും വിശദമായ അന്വേഷണം ഉണ്ടാവുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പാര്‍ലമെന്റിനുള്ളിലേക്ക് രണ്ടുപേര്‍ മഞ്ഞപ്പുകയുമായി എത്തി പ്രതിഷേധിച്ച സംഭവത്തില്‍ പ്രതിഷേധക്കാര്‍ എത്തിയത് ”ഭാരത് മാതാ കീ ജെയ്, വന്ദേമാതരം…ജയ് ഭീം, ജയ് ഭാരത്” മുദ്രാവാക്യങ്ങളും മുഴക്കി.
‘ഏകാധിപത്യം തുലയട്ടേ…’ എന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി. ലോകസഭയ്ക്കുള്ളിലും പാര്‍ലേെറിന്റെ പുറത്തുമായി മഞ്ഞപ്പുക ഉയരുന്ന വാതകവുമായായിരുന്നു പ്രതിഷേധം.

സംഭവത്തില്‍ പിടിയിലായ പുറത്ത് പ്രതിഷേധിച്ചവരിലെ യുവതി 42 കാരി നീലം ഹരിയാന സ്വദേശിയും പോലീസ് പിടികൂടിയ 25 കാരനായ അമോല്‍ മഹാരാഷ്ട്ര സ്വദേശിയുമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം

Tags: IndiaLok SabhaNew DelhiSecurity BreachSmoke Canisters
Next Post
AAP opens account in Kerala

കേരളത്തില്‍ ആദ്യമായി എ എ പി അക്കൗണ്ട് തുറന്നു. അഭിനന്ദിച്ച് കേജ്‌രിവാൾ

Popular News

  • uae golden visa

    ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    10 shares
    Share 4 Tweet 3
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha