• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, May 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Info Wire

പെട്ടെന്ന് ലോഗിൻ ചെയ്തോളൂ’; സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് ഗൂഗിൾ

Editor by Editor
September 12, 2024
in Info Wire
0
Gmail
10
SHARES
346
VIEWS
Share on FacebookShare on Twitter

സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിൾ. സെർവറിൽ സ്പേസുറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഗൂഗിൾ പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ആഗോളതലത്തിൽ 1.5 ബില്യണിൽ അധികം ഉപഭോക്താക്കളാണ് ജിമെയിലിനുള്ളത്. രണ്ടു വർഷത്തോളമായി തുടർച്ചയായി ഉപയോഗിക്കപ്പെടാത്ത അക്കൗണ്ടുകളായിരിക്കും നീക്കം ചെയ്യുക. രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും അക്കൗണ്ടിൽ ലോഗിൻ ചെയ്യാതിരിക്കുകയോ ജിമെയിൽ വഴിയുള്ള യുട്യൂബ് പോലെയുള്ള സേവനങ്ങൾ ഒന്നും ഉപയോഗിച്ചിട്ടോ ഇല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

ഇതു പ്രകാരം സെപ്റ്റംബർ 20 മുതൽ ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്തു തുടങ്ങും. ഈ തീരുമാനം സ്ഥാപനങ്ങൾ, സ്കൂൾ, തൊഴിലധിഷ്ഠിത സ്ഥാപനങ്ങൾ എന്നിവരുടെ അക്കൗണ്ടുകൾക്ക് ബാധകമല്ല.പല ആവശ്യങ്ങൾക്കായി നിരവധി അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തിട്ടുള്ളവരെയാണ് ഗൂഗിളിന്‍റെ തീരുമാനം ബാധിക്കുക. അക്കൗണ്ടുകൾ സജീവമല്ലെങ്കിൽ അവയിലെ ഡേറ്റ പൂർണമായും നഷ്ടപ്പെടുമെന്ന് ജിമെയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങളുടെ അക്കൗണ്ടുകൾ ഡിലീറ്റ് ആകില്ലെന്ന് ഉറപ്പാക്കാം

  • നിങ്ങളുടെ ജിമെയിലിൽ എത്രയും പെട്ടെന്ന് ലോഗിൻ ചെയ്യുക. മെയിൽ അയയ്ക്കുകയോ വായിക്കുകയോ ചെയ്യുക.
  • ഗൂഗിൾ ഫോട്ടോസ് ഉപയോഗിച്ച് ഒരു ഫോട്ടോ ഷെയർ ചെയ്യുക.
  • ജിമെയിൽ അക്കൗണ്ട് വഴി ലോഗിൻ ചെയ്ത് യൂട്യൂബിൽ വിഡിയോ കാണുക.
  • ലോഗിൻ ചെയ്തതിനു ശേഷം ഗൂഗിൾ ഡ്രൈവ്, അല്ലെങ്കിൽ ഗൂഗിൾ സെർച്ച് ഉപയോഗിക്കുക.
Tags: GmailGoogleGoogle DriveGoogle PhotosYoutube
Next Post
Janet Baby to Contest for NMBI General Seat 2

അയര്‍ലണ്ട് നേഴ്സിംഗ് ബോര്‍ഡ് തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റിലേക്ക് മത്സരിക്കാൻ മലയാളിയായ ജാനറ്റ് ബേബി ജോസഫ്

Popular News

  • flight caught in vortex

    ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha