• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 12, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Tamil Nadu

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

Editor by Editor
August 2, 2025
in Tamil Nadu
0
madanbobpcx vb 27
10
SHARES
328
VIEWS
Share on FacebookShare on Twitter


ചെന്നൈ: തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം ചെന്നൈ അഡയാറിലെ വസതിയിൽ പൊതുദർശനത്തിനുവച്ചു. നിരവധി സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ അദ്ദേഹം തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധികർത്താവുമായിരുന്നു.

തെന്നാലി, ഫ്രണ്ട്സ്, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച മദൻ ബോബ് മലയാളത്തിൽ മോഹൻലാൽ നായകനായ ‘ഭ്രമരം’ സിനിമയിലും അഭിനയിച്ചു. ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടു. യഥാർത്ഥ പേര് എസ്. കൃഷ്ണമൂർത്തിയെന്നാണ്. സുശീലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Tags: Comedy ActorMadan BobTamil Actor
Next Post
garda

സ്ലൈഗോയിൽ കുത്തേറ്റയാൾ ആശുപത്രിയിൽ, പ്രതി അറസ്റ്റിൽ

Popular News

  • wildfire

    യൂറോപ്യൻ ഉഷ്ണതരംഗം രൂക്ഷമായതോടെ സ്പെയിനിലെ കാട്ടുതീയിൽ ഒരാൾ മരിച്ചു

    9 shares
    Share 4 Tweet 2
  • റിക്രൂട്ട്‌മെന്റ് ‘സർജ്’ കാരണം റിസർവ് ഡിഫൻസ് ഫോഴ്‌സ് അംഗങ്ങൾക്ക് നൽകാനുള്ള പണം തീർന്നു

    10 shares
    Share 4 Tweet 3
  • സമീപകാല ആക്രമണങ്ങൾക്കിടയിൽ ഇന്ത്യൻ സമൂഹത്തിന് ആത്മവിശ്വാസം നൽകുന്നതിൽ ഗാർഡ വെല്ലുവിളി നേരിടുന്നു

    9 shares
    Share 4 Tweet 2
  • എഐ യുഗത്തിനായി മൈക്രോസോഫ്റ്റ് മാറുന്നു; ‘സോഫ്റ്റ്‌വെയർ കമ്പനിയായി മാത്രം തുടരാനാകില്ല’ – സത്യ നാദെല്ല

    9 shares
    Share 4 Tweet 2
  • ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2025: ഇന്ത്യ 77-ാം സ്ഥാനത്ത്, കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച നേട്ടം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha