• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, July 10, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

പൗരത്വത്തിന് അപേക്ഷിക്കാൻ പോര്‍ട്ടല്‍ റെഡി; ചെയ്യേണ്ടത് ഇത്രമാത്രം – Portal ready to apply for citizenship

Editor by Editor
March 15, 2024
in India Malayalam News
0
indian-citizenship-online-portal-is-ready
9
SHARES
300
VIEWS
Share on FacebookShare on Twitter

പൗരത്വത്തിന് അപേക്ഷിക്കാൻ പോര്‍ട്ടല്‍ റെഡി; ചെയ്യേണ്ടത് ഇത്രമാത്രം – Portal ready to apply for citizenship

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ പൗരത്വത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കാനുള്ള പോര്‍ട്ടല്‍ സജ്ജമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. https://indiancitizenshiponline.nic.in/ എന്ന സൈറ്റിലൂടെ അപേക്ഷകന് പൗരത്വത്തിനായി അപേക്ഷിക്കാം. ഇതിനായി അപേക്ഷകര്‍ക്ക് സ്വന്തം ഇ മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നിര്‍ബന്ധമാണ്.

പോര്‍ട്ടലിൽ അപേക്ഷകൻ്റെ വിശദവിവരങ്ങൾ നൽകിയ ശേഷം നിശ്ചിത ഫീസ് അടച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യയുടെ പുറത്തു നിന്ന് അപേക്ഷിക്കുന്നവർ ഇന്ത്യൻ കോൺസുലർ ജനറലിനാണ് അപേക്ഷയുടെ കോപ്പി സമർപ്പിക്കേണ്ടത്.

അപേക്ഷ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തീയതിയും സമയവും ഇ-മെയിൽ/എസ്എംഎസ് മുഖേനെ അപേക്ഷകനെ അറിയിക്കും. തുടർന്ന് സ്ഥിരീകരണത്തിനായി അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനൽ സഹിതം അപേക്ഷകൻ നേരിട്ട് ഹാജരാകണം.

പൗരത്വത്തിന് അപേക്ഷിക്കാൻ പോര്‍ട്ടല്‍ റെഡി; ചെയ്യേണ്ടത് ഇത്രമാത്രം – Portal ready to apply for citizenship

Tags: CitizenshipIndiaIndian CitizenshipNew Delhi
Next Post
ഐറിഷ് ബജറ്റ് 2024: നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

റഫറണ്ടത്തിൽ തങ്ങൾ 'നോ' എന്ന് വോട്ട് ചെയ്തുവെന്ന് ടിഡിമാരും സെനറ്റർമാരും സമ്മതിച്ചതോടെ സഖ്യകക്ഷികൾ പ്രതിസന്ധിയിൽ

Popular News

  • mattel introduces barbie with type 1 diabetes

    ശരീരത്തിൽ ഇൻസുലിൻ പമ്പ്, മോണിറ്റർ; ടൈപ്പ് 1 പ്രമേഹരോഗമുള്ള ബാർബിയെ അവതരിപ്പിച്ച് മറ്റേൽ

    9 shares
    Share 4 Tweet 2
  • മാർ അപ്രേമിന് വിട നൽകാൻ നാട്: കബറടക്കം ഇന്ന്

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസം: ഹോം സ്കീം ദീർഘിപ്പിച്ചു, വില പരിധി ഉയർത്തി!

    12 shares
    Share 5 Tweet 3
  • ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    10 shares
    Share 4 Tweet 3
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha