• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, July 5, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ഇന്ത്യൻ പാസ്‌പോർട്ട് സേവാ പോർട്ടൽ നാല് ദിവസം പ്രവർത്തിക്കില്ല

Editor by Editor
September 20, 2024
in India Malayalam News
0
Indian Passport
11
SHARES
364
VIEWS
Share on FacebookShare on Twitter

സാങ്കേതിക തകരാർ മൂലം ഇന്ത്യൻ പാസ്‌പോർട്ട് സേവന പോർട്ടൽ നാല് ദിവസത്തേക്ക് പ്രവർത്തിക്കില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ തിങ്കളാഴ്ച പുലർച്ചെ 4:30 വരെ പോർട്ടൽ പ്രവർത്തനരഹിതമാകും.

എമർജൻസി ‘തത്കാൽ’ പാസ്‌പോർട്ടുകളും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ഉൾപ്പെടെയുള്ള പാസ്പോർട് അനുബന്ധ സേവനങ്ങളും എംബസിയിലും ബിഎൽഎസ് ഇന്‍റർനാഷണൽ സെന്‍ററുകളിലും ഈ മാസം 22 വരെ നൽകില്ല.

ശനിയാഴ്ച അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂൾ ചെയ്യുന്നവർക്ക് സെപ്റ്റംബർ 23നും സെപ്റ്റംബർ 27നും ഇടയിൽ വരുന്ന പുതുക്കിയ തീയതികൾ നൽകും.

പുതുക്കിയ അപ്പോയിന്‍റ്മെന്‍റ് തീയതി അപേക്ഷകന് സൗകര്യപ്രദമല്ലെങ്കിൽ, പുതുക്കിയ അപ്പോയിന്‍റ്മെന്‍റ് തീയതിക്ക് ശേഷം അവർക്ക് ഏതെങ്കിലും ബിഎൽഎസ് സെന്‍ററിൽ പോയി സമർപ്പിക്കാവുന്നതാണ്.

മറ്റ് കോൺസുലർ, വിസ സേവനങ്ങൾ സെപ്റ്റംബർ 21ന് യുഎഇയിലുടനീളമുള്ള എല്ലാ ബിഎൽഎസ് കേന്ദ്രങ്ങളിലും തുടർന്നും നൽകുമെന്ന് എംബസി വ്യക്തമാക്കി.

Tags: IndiaIndian PassportPassport Seva PortalWebsite Maintenence
Next Post
kaviyoor-ponnamma-passed-away

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1