• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, July 15, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

‘ദേശസുരക്ഷക്ക് ഭീഷണി’; മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് ഇന്ത്യയിൽ ലക്ക്

Editor by Editor
May 9, 2025
in India Malayalam News
0
mathew samuels youtube channel banned
11
SHARES
352
VIEWS
Share on FacebookShare on Twitter

ന്യൂഡൽഹി: ദേശസുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഓപറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ചെയ്ത വീഡിയോ ആണ് വിലക്കിന് കാരണം.

‘ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ തകർന്നുവീണു’ എന്ന തലക്കെട്ടിലായിരുന്നു വീഡിയോ. എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? ചൈനയുടെ സഹായം കാണാതിരുന്നത് എങ്ങനെ? തുടങ്ങിയ വാചകങ്ങളും തലക്കെട്ടിലുണ്ടായിരുന്നു.

youtube channel banned

അഡ്വ. മുഹമ്മദ് ഷബീർ എന്ന വ്യക്തിയാണ് വീഡിയോയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ഇന്ത്യൻ സൈന്യത്തെ ഡിമോറലൈസ് ചെയ്യുകയും സൈന്യത്തെയും സൈനിക നടപടികളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുക എന്ന ഉദ്ദേശ്യത്തോടെയും അതുവഴി ഇന്ത്യയുടെ അഖണ്ഡതക്കും ഐക്യത്തിനും കോട്ടം തട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ ചെയ്തതെന്നും ഷബീർ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. മതസ്പർദ്ധ ഉണ്ടാക്കുന്ന രീതിയിൽ വീഡിയോ ചെയ്തതിന് മാത്യു സാമുവലിന് എതിരെ കേസ് നിലവിലുണ്ട്.

Next Post
bdaea48b ee52 4ddd a3fb 47af5967d0ae.jpeg

ഗസൽ സന്ധ്യയുടെ ലഹരിയിൽ ക്രാന്തി അയർലണ്ടിന്റെ ഉജ്ജ്വലമായ മെയ്ദിനാഘോഷം*

Popular News

  • two women killed in shooting at church in kentucky

    അമേരിക്കയിലെ കെന്‍റക്കിയില്‍ പളളിയില്‍ വെടിവെയ്പ്പ് ; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

    10 shares
    Share 4 Tweet 3
  • ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഖാലിസ്ഥാൻ തീവ്രവാദി എഫ്ബിഐയുടെ പിടിയിൽ

    9 shares
    Share 4 Tweet 2
  • ഇന്ധന സ്വിച്ചുകൾ എന്തിന് ഓഫ് ചെയ്തു? അഹമ്മദാബാദ് ദുരന്തത്തിൽ വിമാനം പറന്നത് 32 സെക്കൻ്റ് മാത്രം

    10 shares
    Share 4 Tweet 3
  • സ്ലൈഗോ കൗണ്ടിയിൽ തിങ്കളാഴ്ച വരെ തീപിടുത്ത സാധ്യതാ മുന്നറിയിപ്പ്

    10 shares
    Share 4 Tweet 3
  • ക്രെഡിറ്റ് സ്‌കോര്‍: എങ്ങനെ മെച്ചപ്പെടുത്താം? ഇതിനെ സ്വാധീനീക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha