• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, July 6, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ഹൈദരാബാദ് : എ​ൻ​ജി​നി​ൽ തീ; ​പ​റ​ന്നു​യ​ർ​ന്ന് 15 മി​നി​റ്റി​നു​ള്ളി​ൽ വി​മാ​നം തി​രി​ച്ചി​റ​ക്കി, ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

Editor by Editor
June 20, 2024
in India Malayalam News
0
Malaysian-Airlines-Fire
9
SHARES
306
VIEWS
Share on FacebookShare on Twitter

ന്യൂ​ഡ​ൽ​ഹി: എ​ൻ​ജി​നി​ൽ തീ​പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും ക്വാ​ലാ​ലം​പു​രി​ലേ​ക്ക് തി​രി​ച്ച മ​ലേ​ഷ്യ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എം​എ​ച്ച് 199 വി​മാ​ന​മാ​ണ് തി​രി​ച്ചി​റ​ക്കി​യ​ത്. വി​മാ​ന​ത്തി​ൽ 130 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു.

പു​റ​പ്പെ​ട്ട് ഏ​ക​ദേ​ശം 15 മി​നി​റ്റി​നു​ള്ളി​ൽ ത​ന്നെ വി​മാ​ന​ത്തി​ന്‍റെ വ​ല​ത് എ​ൻ​ജി​നി​ൽ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പൈ​ല​റ്റ് പെ​ട്ടെ​ന്ന് ത​ന്നെ യാ​ത്ര​ക്കാ​രോ​ട് ശാ​ന്ത​രാ​യി​രി​ക്കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ശേ​ഷം അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​ന് അ​നു​മ​തി തേ​ടി.

സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൈ​ല​റ്റി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.

A Hyderabad-Kuala Lumpur flight with over 100 passengers on board made an emergency landing back in Hyderabad this morning due to a right engine failure. The flight, which departed last night, was in the air for nearly two hours before safely landing at Shamshabad. Passengers… pic.twitter.com/2HkcLmHf8G

— Sudhakar Udumula (@sudhakarudumula) June 20, 2024
Tags: FireIndiaMalaysian Airlines
Next Post
UK PM Rishi Sunak Faces Backlash

"ബൈ ബ്രിട്ടീഷ്" സോഷ്യൽ മീഡിയ പോസ്റ്റിന് യുകെ പ്രധാനമന്ത്രി ഋഷി സുനകിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1