• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, July 6, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സില്‍ വൻ ഡാറ്റാ ചോർച്ച; വിവരങ്ങൾ ടെലഗ്രാമിൽ

Editor by Editor
October 11, 2024
in India Malayalam News
0
data-of-3-crore-star-health-customers-leaked-online-hacker-blames-official
9
SHARES
309
VIEWS
Share on FacebookShare on Twitter

ന്യൂഡൽഹി> രാജ്യത്തെ പ്രധാന ഇന്‍ഷുറൻസ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സില്‍ വൻ ഡാറ്റാ ചോർച്ച. ഏകദേശം 3.1 കോടി ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ, പാൻകാർഡ്‌ വിവരങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങളാണ്‌ ചോർന്നത്‌. xenZen എന്ന  ഒവെബ്‌സൈറ്റാണ്‌ വിവരങ്ങൾ  ഹാക്ക്‌ ചെയ്തത്‌.  സ്റ്റാർ ഹെൽത്തിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ (സിഐഎസ്ഒ) എല്ലാ ഡാറ്റയും വിറ്റെന്നാണ്‌ ഹാക്കർ അവകാശപ്പെടുന്നത്‌.

സെപ്തംബർ 20 ന് യുകെയിലെ ഗവേഷകനായ ജേസൺ പാർക്കറാണ്‌ വിവരങ്ങൾ ഹാക്ക്‌ ചെയ്യപ്പെട്ടകാര്യം പുറത്തുവിട്ടത്‌. സംഭവത്തിൽ സൈബർ സുരക്ഷാ വിദഗ്ധരുടെ നേതൃത്വത്തിൽ  ഫോറൻസിക് അന്വേഷണം നടക്കുന്നുണ്ടെന്ന്‌ സ്റ്റാർ ഹെൽത്ത്  പറഞ്ഞു.

ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസർക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അ​ദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സ്റ്റാർ ഹെൽത്ത് അറിയിച്ചു.അതേസമയം, ഇത്തരം തന്ത്രപ്രധാനമായ വിവരങ്ങൾ ചോരുന്നത് തടയേണ്ടത്‌ അനിവാര്യമാണെന്ന്  മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.  ഒക്ടോബർ 25-ലേക്ക്‌ കേസിന്റെ വാദം മാറ്റി.

2024 ജൂലൈ വരെയുള്ള 31,216,953 ഉപഭോക്താക്കളുടെ ഡാറ്റയും ആഗസ്ത്‌ ആദ്യം വരെയുള്ള കമ്പനിയുടെ 5,758,425 ക്ലെയിമുകളുമാണ്‌ ടെലിഗ്രാം ബോട്ടിലൂടെ ഹാക്കർ പങ്കുവെച്ചത്‌.

Tags: HackingHealth InsuranceIndiaStarStar Health
Next Post
Sadgamaya Satsang Navarathri and Vidyarambham Celebration 2024

സത്ഗമയ നവരാത്രി ആഘോഷവും വിദ്യാരംഭവും ഒക്ടോബർ 13 ന്.

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1