• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, May 21, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Gulf Malayalam News

യുഎഇയിൽ നിരോധിച്ചിരിക്കുന്ന കണ്ടൻ്റുകൾ ഷെയർ ചെയ്‌താൽ 5 വർഷം വരെ തടവും 500,000 ദിർഹം രൂപ പിഴയും

Editor by Editor
August 23, 2024
in Gulf Malayalam News
0
7 types of online content that are banned in UAE
11
SHARES
365
VIEWS
Share on FacebookShare on Twitter

നിങ്ങൾ എപ്പോഴെങ്കിലും വ്യാജമായ ഒരു പോസ്റ്റ് ഫോർവേഡ് ചെയ്തിട്ടുണ്ടോ? അതോ, ചിലപ്പോൾ ആളുകളെ ട്രോളുന്നത്  നിങ്ങൾ ആസ്വദിക്കുന്നുണ്ടോ? യുഎഇയിൽ, ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. തെറ്റായ വിവരങ്ങളും,കിംവദന്തികളും പ്രചരിപ്പിക്കുകയോ ഓൺലൈനിൽ ആരെയെങ്കിലും അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ കടുത്ത ശിക്ഷയാണ് യുഎഇ നിയമം അനുശാസിക്കുന്നത്. യുഎഇയിൽ അടുത്തിടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശനമായ നിയമങ്ങൾ നടപിലാക്കിയിരുന്നു. 2024 ജൂലൈ മുതൽ, സോഷ്യൽ മീഡിയയിൽ ഇൻഫ്ലുവഴേസിനും പരസ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും ലൈസൻസ് നിർബന്ധമാണ് യുഎഇ അറിയിച്ചിരുന്നു. നിയമം തെറ്റിന്നവർക്ക് കനത്ത പിഴയാണ് നിയമം അനുശാസിക്കുന്നത്.

രാജ്യത്തിൻ്റെ മാനദണ്ഡങ്ങളെയും നിയമങ്ങളെയും മാനിക്കുന്നതിന് സോഷ്യൽ മീഡിയയിൽ നിന്ന് ഒഴിവാക്കേണ്ട ഏഴ് കാര്യങ്ങൾ ഇതാ

-യുഎഇ പ്രസിഡൻ്റിനെയോ എമിറേറ്റ്സ് ഭരണാധികാരികളെയോ രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ വിമർശിക്കാനോ ആക്രമിക്കാനോ പാടില്ല. അല്ലെങ്കിൽ സംസ്ഥാനത്തിന്റെ ഉയർന്ന താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുന്ന രീതിയിൽ പ്രചാരണം നടത്താതിരിക്കുക

-റൂമേഴ്സ് പ്രചരിപ്പിച്ചോ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പങ്കുവെച്ചോ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ദോഷം വരുത്തുന്ന വാർത്തകൾ നൽകാതിരിക്കുക

-പൊതു ധാർമ്മികത ലംഘിക്കുന്നതോ പ്രായപൂർത്തിയാകാത്തവരെ അപമാനിക്കുന്നതോ വിനാശകരമായ -തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതോ ആയ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യാതിരിക്കുക.

-രാജ്യത്തെ കോടതികളുടെയോ റെഗുലേറ്ററി ബോഡികളുടെയോ ചർച്ചകൾ അല്ലെങ്കിൽ പൊതു സെഷനുകൾ വളച്ചൊടിക്കുക

-ഒരു പൊതു ഉദ്യോഗസ്ഥൻ്റെയോ ഒരു പൊതു പ്രതിനിധി സ്ഥാനത്തുള്ള വ്യക്തിയുടെയോ പ്രവർത്തനങ്ങളെ വിമർശിക്കുക

-തെറ്റായ വാർത്തകൾ, വ്യാജമോ കെട്ടിച്ചമച്ചതോ ആയ രേഖകൾ ബോധപൂർവ്വം പ്രചരിപ്പിക്കുക, അല്ലെങ്കിൽ അവ മറ്റുള്ളവരിൽ തെറ്റായി ആരോപിക്കുക.

-രാജ്യത്തിൻ്റെ പ്രശസ്തി, അന്തസ്സ് അല്ലെങ്കിൽ പദവി എന്നിവയെ പരിഹസിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നതിനായി ഓൺലൈനിൽ വിവരങ്ങൾ, വാർത്തകൾ, ദൃശ്യ സാമഗ്രികൾ അല്ലെങ്കിൽ കിംവദന്തികൾ പ്രസിദ്ധീകരിച്ചതിന് നിങ്ങൾക്ക് കനത്ത പിഴയും 500,000 ദിർഹം വരെ പിഴയും 5 വർഷം വരെ തടവും ലഭിക്കും.

Tags: Abu DhabiFake NewsGulfThe EmiratesUAE
Next Post
Storm Lilian: Rain and wind warnings

ലിലിയൻ കൊടുങ്കാറ്റ് അയർലൻഡിലേക്ക്: ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യത, മുന്നറിയിപ്പ്

Popular News

  • New UK-EU Deal Promises Reset in Relations

    പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • വീണ്ടും 100% മോർട്ട്ഗേജുകൾ അയർലണ്ടിലേക്ക് എത്തുന്നു?

    15 shares
    Share 6 Tweet 4
  • നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha