• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

വെസ്റ്റ് യോർക്ക്‌ഷെയർ മലയാളി അസോസിയേഷന് നവ നേതൃത്വം. ഈസ്റ്റർ, വിഷു, റംസാൻ ആഘോഷങ്ങൾ ഗംഭീരമാക്കി വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളികൾ – New Leadership for west yorkshire malayali association

UK Editor - Euro Vartha by UK Editor - Euro Vartha
April 9, 2025
in United Kingdom News / UK Malayalam News
0
9
SHARES
310
VIEWS
Share on FacebookShare on Twitter

വെസ്റ്റ് യോർക്ക്‌ഷെയർ മലയാളി അസോസിയേഷന് നവ നേതൃത്വം. ഈസ്റ്റർ, വിഷു, റംസാൻ ആഘോഷങ്ങൾ ഗംഭീരമാക്കി വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളികൾ – New Leadership for west yorkshire malayali association

വെസ്റ്റ് യോർക്ക്ഷെയറിലെ ഏറ്റവും വലുതും, പഴയതുമായ വെസ്റ്റ് യോർക്ക്‌ഷെയർ മലയാളി അസോസിയേഷന് (വയ് മക്ക് ) ശക്തമായ നവ നേതൃത്വം. കഴിഞ്ഞ 06/04/24 നു വെയ്ക്ക് ഫീൽഡിൽ വച്ചു നടന്ന ഈസ്റ്റർ വിഷു റംസാൻ ആഘോഷത്തോടും, വാർഷിക പൊതുയോഗത്തോടും നടന്ന യോഗത്തിൽ ജനകീയരായ ജിജോ ചുമ്മാർ പ്രസിഡന്റ്‌ ആയും , സജേഷ് കെ എസ്‌ സെക്രട്ടറി ആയും സ്ഥാനം ഏറ്റെടുത്തു.

പ്രസ്തുത യോഗത്തിൽ ശ്രീമതി ഷീബാ ബിജു വൈസ് പ്രസിഡന്റ്‌ ആയും പ്രിയ അഭിലാഷ് ജോയിന്റ് സെക്രട്ടറിആയും , ട്രെസ്റ്റി ചുമതല ജിമ്മി ദേവസികുട്ടിയും ഏറ്റെടുത്തു. വനിതകൾക്കും, പുതിയ തലമുറയിൽ പെട്ടവർക്കും, പഴയ തലമുറക്കാർക്കും ഒരേ പ്രാധാന്യം നൽകിയാണ് 18ആം വർഷത്തെ വയ്മ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.

പ്രോഗ്രാം കോർഡിനേറ്റർ ആയി ശ്രീമതി വിനി മാത്യു, ശ്രീമതി ഷാരോൺ മാത്യു, ശ്രീ ഷിൽട്ട് മുത്തോലിൽ, ശ്രീ ബിനു മാത്യു, ശ്രീ ടെൽജോ പാപ്പച്ചൻ എന്നിവരെയും യൂത്ത് കോർഡിനേറ്റർമാരായി മിസ്സ്‌ മിയ സാജൻ, മിസ്സ്‌ നിക്കാ അനിൽകുമാർ, ശ്രീ ശ്രാവൺ പ്രദീപ്‌ എന്നിവരെയും തെരഞ്ഞെടുത്തു.

Next Post
AIB EBS Haven Reduced Green Mortgage

AIB, EBS, Haven എന്നിവ ഫിക്സഡ് ഗ്രീൻ മോർട്ട്ഗേജ് നിരക്കുകൾ കുറച്ചു - AIB EBS Haven Reduced Green Mortgage Rates

Popular News

  • Ireland Tops European Electricity Price Rankings in New ESRI Study

    ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ വീട് വാങ്ങൽ അപ്രാപ്യമാകുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ വില ഇരട്ടിയായി

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha