• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Thursday, May 22, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam United Kingdom News / UK Malayalam News

കത്തോലിക്കാ സഭയ്ക്ക് ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധൻ ലണ്ടനിൽ നിന്ന്.

Editor by Editor
May 25, 2024
in United Kingdom News / UK Malayalam News
0
The Catholic Church's youngest saint of the century from London.
9
SHARES
304
VIEWS
Share on FacebookShare on Twitter

ലണ്ടനിൽ ജനിച്ച് സഭയുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിന് ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച കാർലോ അക്യൂട്ടിനെ കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു. 15-ാം വയസ്സിൽ അന്തരിച്ച കാർലോ അക്യൂട്ടിനെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയർത്താൻ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് തീരുമാനിച്ചത്. ഈ നൂറ്റാണ്ടിൽ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമാണ് കാർലോ അക്യൂട്ട്.

രീതിയിലുള്ള വിശ്വാസപ്രഘോഷണത്തെ സഭ എങ്ങനെ കാണുന്നു എന്നത് വെളിവാക്കുന്നതായി മാർപാപ്പയുടെ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളും തന്റെ കമ്പ്യൂട്ടർ പരിജ്ഞാനവും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിനും ക്രിസ്തുവിൻറെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും തൻറെ ജീവിതം ഉഴിഞ്ഞു വയ്ക്കുകയാണ് കാർലോ അക്യൂട്ടീസ് ചെയ്തത്. തൻറെ 11-ാം വയസ്സിൽ അവീവിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് കാർലോ വിശ്വാസപ്രചാരണത്തിന് തുടക്കമിട്ടത്.

രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ വിശ്വാസ സത്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ നേതൃത്വം നൽകി. കമ്പ്യൂട്ടറിന് മുന്നിൽ സമയം ചിലവഴിക്കുന്നതു പോലെ തന്നെ മണിക്കൂറുകളോളം പ്രാർത്ഥനയിലും കാർലോ മുഴുകുമായിരുന്നു . രക്താർബുദം ബാധിച്ച് 2006 ൽ ഒക്ടോബർ 12ന് മരിക്കും വരെ സജീവസാക്ഷ്യം തുടർന്നു. കഴിഞ്ഞ വർഷം പോർച്ചുഗലിൽ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥൻ കാർലോ ആയിരുന്നു.

The Catholic Church's youngest saint of the century from London. 3

കാർലോയുടെ മധ്യസ്ഥതയിൽ പലർക്കും രോഗശാന്തി കിട്ടിയിരുന്നു. ബ്രസീലിൽ ഒരു ബാലൻ രോഗസൗഖ്യം നേടിയത് കാർലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭാ അംഗീകരിച്ച അത്ഭുതങ്ങൾ രേഖപ്പെടുത്തി പരിശുദ്ധ ജീവിതം നയിച്ച കാർലോ വിശുദ്ധ പദവിയിലേക്ക് ഉയരുമ്പോൾ നവമാധ്യമങ്ങളെ വിശ്വാസപ്രഘോഷണത്തിന് ഉപയോഗിക്കുന്നവർക്കുള്ള പ്രചോദനം കൂടിയായി കാർലോയുടെ വിശുദ്ധ പദവി

Tags: Carlo AcutisLondonPopeSaint
Next Post
Actress Meera Vasudev got married for the third time

നടി മീര വാസുദേവ് മൂന്നാമതും വിവാഹിതയായി - Actress Meera Vasudev got married for the 3rd time

Popular News

  • flight caught in vortex

    ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • ടിപ്പറ റി പള്ളിയിൽ നേഴ്സസ് ദിനം ആചരിച്ചു.

    9 shares
    Share 4 Tweet 2
  • പുതിയ UK-EU കരാർ ബ്രെക്സിറ്റ് പുനഃക്രമീകരണമോ? അയർലൻഡിനും നോർത്തേൺ അയർലൻഡിനും ഗുണകരമാകുമോ?

    12 shares
    Share 5 Tweet 3
  • സ്ലൈഗോയിലെ ഒരു ബീച്ചിലുണ്ടായ അപകടത്തിൽ അലൻ സിംഗ് എന്ന ഏഴ് വാസയുകാരന് ദാരുണാന്ത്യം

    15 shares
    Share 6 Tweet 4
  • UNA അയർലണ്ടും ബ്ലൂചിപ്പ് ടൈലും ചേർന്നു മെയ്‌ 10th ന് ഇന്റർനാഷണൽ നഴ്സസ് ഡേ ഡബ്ലിൻ St. Mark’s GAA club വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha