യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യുഎൻഎ) അയർലണ്ട് കൂട്ടായ്മ ആരംഭിച്ച ശേഷം, അവരുടെ ആദ്യത്തെ കൗണ്ടി യൂണിറ്റ് ലെറ്റർകെന്നിയിൽ രൂപീകരിച്ചു. മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎൻഎ അയർലണ്ട് സംഘടന രൂപം കൊണ്ടത്.
ലെറ്റർകെന്നിയിലെ യുഎൻഎ കൂട്ടായ്മയുടെ ഭാരവാഹികളായി ചുമതലയേറ്റവരുടെ വിവരങ്ങൾ താഴെ നൽകുന്നു:

യുഎൻഎ അയർലണ്ടിനെ ശക്തമായി നയിക്കാനും, ഇന്ത്യൻ നേഴ്സുമാരുടെ അഭിമാന പ്രസ്ഥാനമായി അയർലണ്ടിലും മാറാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

