• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Waterford Malayalam News

നടന്ന് നേടാം ആരോഗ്യം; വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ “വാക്കിങ് ചലഞ്ചിന് ” ഇന്ന് തുടക്കം കുറിക്കുന്നു

Dayanand KV by Dayanand KV
April 14, 2025
in Waterford Malayalam News
0
wma walking challenge
11
SHARES
356
VIEWS
Share on FacebookShare on Twitter

വാട്ടർഫോർഡ് : മനസ്സിന് ഉന്മേഷവും ശാരീരിക ആരോഗ്യവും മെച്ചപ്പെടുത്തുന്ന ഏറ്റവും ലളിതമായ വ്യായാമരീതിയാണ് നടത്തം. വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ(WMA) സമ്മർ പ്രോഗ്രാമുകളുടെ ഭാഗമായി വാക്കിങ് ചലഞ്ചിന് ഇന്ന് തുടക്കം കുറിക്കുന്നു. “ചുവടു വയ്ക്കൂ, ആരോഗ്യം നേടൂ ” എന്ന വാചകം മുൻ നിർത്തി മെയ് 11 വരെ നീണ്ടു നിൽക്കുന്ന സീസൺ- 2 ചലഞ്ചിന് ആവേശത്തോടെ നൂറിലധികം അംഗങ്ങളാണ് ഇതിനോടകം തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരം ആപ്പ് വഴിയാണ് മോണിറ്റർ ചെയ്യുന്നത്.

ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്ന വ്യക്തികൾക്കായി വാട്ടർഫോർഡിൽ മെയ് 10ന് അണിച്ചൊരുക്കുന്ന ‘മ്യൂസിക്ക് ഫ്യൂഷൻ നൈറ്റ്സിസിൻ്റെ സംഘാടകരായ സൗത്ത് ഈസ്റ്റ് എന്റർടൈൻമെന്റ്സ് സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങൾ നൽകുന്നതാണ്.
നൂറു കിലോമീറ്റർ പിന്നിടുന്ന എല്ലാവർക്കും മെഡലുകൾ സമ്മാനമായി ലഭിക്കുന്നതാണ്.
തികച്ചും സൗജന്യമായ ഈ ചലഞ്ചിൽ അയർലണ്ടിലുള്ള ആർക്കും പങ്കെടുക്കാവുന്നതാണ്. ഏവരെയും വാട്ടർഫോർഡ്
മലയാളി അസോസിയേഷന്റെ വോക്കിങ് ചലഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക.

കോർഡിനേറ്റർസ്

Rony karimkuttiyil 0894467371
Geethu Manosh 0894123695
Jomichan Alex 
0858842676

Next Post
rise in bowel cancer among young adults raises alarm across uk and eu

ചെറുപ്പക്കാർക്കിടയിൽ കുടലിലെ അർബുദം കൂടുന്നുവെന്ന് പഠനം, വില്ലനാവുന്നത് പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം

Popular News

  • mumbai rain

    മുംബൈയില്‍ കനത്ത മഴ, റെഡ്അലര്‍ട്ട്; വിമാനങ്ങള്‍ വൈകുന്നു

    9 shares
    Share 4 Tweet 2
  • കൊർക്കിലെ ബ്ലാക്ക്‌വാട്ടർ നദിയിൽ 20,000 മത്സ്യങ്ങൾ ചത്തൊടുങ്ങി – ‘ഐറിഷ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യനാശം’

    9 shares
    Share 4 Tweet 2
  • യുകെ സർക്കാരിന്റെ മുന്നറിയിപ്പ്: സാലി റൂണിയുടെ ഫണ്ടിംഗ് ‘ഭീകരവാദ കുറ്റം’ ആകാമെന്ന്

    10 shares
    Share 4 Tweet 3
  • ഡബ്ലിനിൽ ഗാർഡയുമായി ഉണ്ടായ ഇടപെടലിൽ ഒരു വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു – ഫിയോസ്രു അന്വേഷണം തുടങ്ങി

    11 shares
    Share 4 Tweet 3
  • ആശുപത്രികളിൽ തിരക്ക്: രാജ്യത്ത് 490 രോഗികൾക്കു കിടക്കയില്ല

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha