• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Waterford Malayalam News

ടൈഗേഴ്‌സ് കപ്പ് 24 : വാട്ടർഫോർഡ് ടൈഗേഴ്‌സ് ജോതാക്കൾ – Tigers Cup 24, Waterford Tigers Won

Dayanand KV by Dayanand KV
April 9, 2025
in Waterford Malayalam News
0
Tigers Cup 24, Waterford Tigers Won
9
SHARES
300
VIEWS
Share on FacebookShare on Twitter

ടൈഗേഴ്‌സ് കപ്പ് 24 : വാട്ടർഫോർഡ് ടൈഗേഴ്‌സ് ജോതാക്കൾ – Tigers Cup 24, Waterford Tigers Won

വാട്ടർഫോർഡ് : വാട്ടർഫോർഡ്, ബാലിഗുണർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച്, വാട്ടർഫോർഡ് ടൈഗേഴ്‌സ് ഒരുക്കിയ രണ്ടാമത് ‘ ടൈഗേഴ്‌സ് കപ്പ് ‘ ഇൻഡോർ ടൂർണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേതാക്കളായി. ഇർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വാട്ടർഫോർഡ് ടൈഗേഴ്‌സ് ജയന്റ്സ് ആണ് സെക്കൻഡ് റണ്ണറപ് ആയതു.

ക്രിക്കറ്റ് പ്രേമികളെ വളരെ ആവേശത്തിലാഴ്ത്തിയ മത്സരങ്ങളായിരുന്നു ഓരോന്നും. മിന്നും പ്രടകങ്ങളാണ് എല്ലാ ടീമുകളും പുറത്തെടുത്തത്. വൈകുനേരം നടന്ന സമാപന ചടങ്ങിൽ ടൈഗേർസിന്റെ സ്പോൺസർ ഷിനു വിജയികൾക്ക് ട്രോഫി സമ്മതിച്ചു. തുടർന്ന് വ്യക്തികത ട്രോഫികളും വിതരണം ചെയ്തു.

Best Batsman : Vins Jose ( Waterford Tigers)

Best Bowler: Manu Babu( Tigers Rising stars)

Best Keeper: Vivek Thomas(Waterford Tigers)

Man of the Match: Jomon George(Waterford Tigers)

Most Valuable Player: Manu Babu ( Tigers Rising stars)

പ്രവചനാതീത പ്രകടങ്ങൾ കാഴ്ചവച്ചു ഈ ടൂർണമെന്റ് വമ്പിച്ച വിജയമാക്കി തീർത്ത ഓരോ ടീമുകൾക്കും ഉള്ള ഊഷ്മളായ സ്നേഹവും നന്ദിയും അറിയിക്കുന്നു.

Tags: IrelandWaterfordWaterford Tigers
Next Post
Operation Divyastra: First test of Agni-5 missile successful

ഓപ്പറേഷൻ ദിവ്യാസ്ത്ര: അഗ്നി-5 മിസൈൽ ആദ്യ പരീക്ഷണം വിജയം - Operation Divyastra: First test of Agni-5 missile successful

Popular News

  • Anti-Tourism Protests in Spain Spark Concern Among Irish and British Holidaymakers

    ഐറിഷ് സഞ്ചാരികളിൽ ആശങ്ക ഉയർത്തി സ്പെയിനിലെ വിനോദസഞ്ചാര വിരുദ്ധ പ്രതിഷേധങ്ങൾ

    11 shares
    Share 4 Tweet 3
  • ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളില്‍ ഇടപെട്ട് കോടതി; വിദേശ വിദ്യാര്‍ഥികളുടെ വിസ സ്റ്റാറ്റസ് റദ്ദാക്കുന്നത് തടഞ്ഞു; വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ വയ്ക്കാനും കഴിയില്ല;

    9 shares
    Share 4 Tweet 2
  • പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപണം; വേടനെതിരെ പരാതി

    10 shares
    Share 4 Tweet 3
  • ഡ്രൈവിംഗ് ടെസ്റ്റിനായി ഇപ്പോഴും കാത്തിരിക്കുകയാണോ? അപ്പോയ്ന്റ്മെന്റ് ലഭ്യത്തിയിലെ കാലതാമസം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി RSA

    13 shares
    Share 5 Tweet 3
  • ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha