• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Waterford Malayalam News

ഓ ഐ സീ സീ അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് ഡോ. മൻമോഹൻ സിങ് അനുസ്മരണം നടത്തി

റോണി കുരിശിങ്കൽപറമ്പിൽ by റോണി കുരിശിങ്കൽപറമ്പിൽ
January 6, 2025
in Waterford Malayalam News
0
oic ireland waterford unit commemorates dr. manmohan singh

oic ireland waterford unit commemorates dr. manmohan singh

22
SHARES
721
VIEWS
Share on FacebookShare on Twitter

വാട്ടർഫോർഡ് : ഇന്ത്യയിൽ സാമ്പത്തിക ഉദാരവത്കരണത്തിനു വാതിൽ തുറന്ന ധനകാര്യ വിദഗ്‌ധനും, മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലണ്ട് വാട്ടർഫോർഡ് യൂണിറ്റ് അനുശോചിച്ചു. ഓ ഐ സീ സീ അയർലണ്ട് വൈസ് പ്രസിഡന്റ് പുന്നമട ജോർജുകുട്ടിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡന്റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു , യോഗത്തിൽ ഗ്രേസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി, മഹിളാ കോൺഗ്രസ് പ്രതിനിധി വർഷ എമിൽ
ഡോ. മൻമോഹൻ സിങിനെ അനുസ്മരിച്ചു യോഗത്തിൽ പ്രസംഗിച്ചു.

oic ireland waterford unit commemorates dr. manmohan singh 2
oic ireland waterford unit commemorates dr. manmohan singh 2


ജനുവരി 25 ന് വാട്ടർഫോർഡിൽ നടക്കുന്ന റിപ്പബ്ളിക്ക് ദിനാഘോഷത്തിനും, കുടുംബ സംഗമവും കൂടുതൽ വിജയകരമാക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന Luck Draw Coupon വിൽപ്പന വിതരണ ഉദ്ഘാടനം വാട്ടർഫോർഡ് യൂണിറ്റ് അംഗം സാബു ഐസക്കിൽ നിന്നും ഷാൻ സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. ചടങ്ങിൽ
സെക്രട്ടറി സെബിൻ ജോസ് എല്ലാവര്ക്കും കൃതജ്ഞത രേഖപ്പെട്ടുത്തി.

Tags: IrelandManmohan SinghOICCOICC IrelandWaterford
Next Post
canadian pm justin trudeau announces resignation

ഏറ്റവും മികച്ച ഓപ്ഷനാകാൻ എനിക്ക് കഴിയില്ല'; രാജി പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

Popular News

  • mumbai rain

    മുംബൈയില്‍ കനത്ത മഴ, റെഡ്അലര്‍ട്ട്; വിമാനങ്ങള്‍ വൈകുന്നു

    9 shares
    Share 4 Tweet 2
  • കൊർക്കിലെ ബ്ലാക്ക്‌വാട്ടർ നദിയിൽ 20,000 മത്സ്യങ്ങൾ ചത്തൊടുങ്ങി – ‘ഐറിഷ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യനാശം’

    9 shares
    Share 4 Tweet 2
  • യുകെ സർക്കാരിന്റെ മുന്നറിയിപ്പ്: സാലി റൂണിയുടെ ഫണ്ടിംഗ് ‘ഭീകരവാദ കുറ്റം’ ആകാമെന്ന്

    10 shares
    Share 4 Tweet 3
  • ഡബ്ലിനിൽ ഗാർഡയുമായി ഉണ്ടായ ഇടപെടലിൽ ഒരു വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റു – ഫിയോസ്രു അന്വേഷണം തുടങ്ങി

    11 shares
    Share 4 Tweet 3
  • ആശുപത്രികളിൽ തിരക്ക്: രാജ്യത്ത് 490 രോഗികൾക്കു കിടക്കയില്ല

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha