• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 4, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Tipperary Malayalam News

ടിപ്പററി സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ ഓശാന തിരുനാൾ

Dayanand KV by Dayanand KV
April 11, 2025
in Tipperary Malayalam News
0
hosanna feast in tipperary st kuriakose orthodox church
12
SHARES
404
VIEWS
Share on FacebookShare on Twitter
hosanna feast in tipperary st kuriakose orthodox church 2

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ടിൽ സ്വന്തമായി വാങ്ങിയ സെൻറ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പ്രഥമ ഓശാന ശുശ്രൂഷകൾ ഏപ്രിൽ 13ന് രാവിലെ 9 മണിക്ക്‌ വികാരി ഫാ.നൈനാൻ പി കുര്യാക്കോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. 10 മണിക്ക് കുരുത്തോല വഹിച്ചുകൊണ്ടുള്ള ദേവാലയത്തിന് ചുറ്റുമുള്ള പ്രദക്ഷിണവും പ്രത്യേക ശുശ്രൂഷകളും അതേ തുടർന്ന് വിശുദ്ധ കുർബാനയും നടക്കും.

hosanna feast in tipperary st kuriakose orthodox church

ശുശ്രൂഷകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്
വികാരി. ഫാ നൈനാൻ പി കുര്യാക്കോസ്(0877516463) ട്രസ്റ്റി ബിനു എൻ തോമസ്,(087 626 1088 )
സെക്രട്ടറി പ്രദീപ് ചാക്കോ ( 089 440 6241)
Parish Address
Friary Heights, Carrickbeg, Carrick-on-Suir, Co. Tipperary, E32 D656

Next Post
missing malayali youths dead body found canada

കാനഡയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കാറിനുള്ളില്‍ കണ്ടെത്തി; മരിച്ചത് മലയാറ്റൂർ സ്വദേശി ഫിന്റോ ആന്റണി

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1