• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, November 9, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Sligo Malayalam News

അനീഷിനോട് അവസാനമായി യാത്ര പറയാൻ സ്ലൈഗോയിലെ ഇന്ത്യൻ സമൂഹം

Editor by Editor
August 16, 2025
in Sligo Malayalam News
0
indian community mourns sligo man's sudden death ml
13
SHARES
433
VIEWS
Share on FacebookShare on Twitter

സ്ലൈഗോ: സ്ലൈഗോയില്‍ മരണപ്പെട്ട തിരുവല്ല വള്ളംകുളം സ്വദേശിയും ഗീവായിൽ താമസക്കാരനുമായ അനീഷ് ടി. പി. (41) യ്ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ സ്ലൈഗോയിലെ ഇന്ത്യൻ സമൂഹം. ആഗസ്റ്റ് 14-ന് ഗീവായിലെവീട്ടില്‍ വെച്ച് അപ്രതീക്ഷിതമായ സാഹചര്യത്തിലാണ് അനീഷ് മരണപ്പെട്ടത്.

ഓഗസ്റ്റ് 17-ന് (നാളെ -ഞായര്‍) ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സ്ലൈഗോയിലെ നസറത്ത് ഹൗസ് ചാപ്പലില്‍ (Nazareth House Chapel, F91 DD72) പരേതന്റെ ഭൗതീകദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. നടത്തപ്പെടും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്ലൂനമഹോണ്‍ ലേണിംഗ് ഡിസബിലിറ്റി സര്‍വീസസില്‍ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന അനീഷ് ,മരണപ്പെട്ടത്തിനുണ്ടായ കാരണം ഗാര്‍ഡ അന്വേഷിച്ചു വരികയാണ്. മാനസിക സംഘര്‍ഷത്തിലായിരുന്നു അനീഷ് എന്നും പറയപ്പെടുന്നു.

കുടുംബാംഗങ്ങളുടെയും ഉറ്റവരുടെയും ആഗ്രഹപ്രകാരം ,അനീഷിന്റെ മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ സ്ലൈഗോയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്.

അനീഷിന്റെ മരണാന്തര ചടങ്ങുകൾക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഉള്ള പണം സമാഹരിക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി ഒരു ഗോഫണ്ട്മി പേജ് തയാറാക്കിയിട്ടുണ്ട്.സുമനസുകൾക്കു അവരാൽ കഴിയും വിധം അതിലേക്കു സംഭാവന ചെയ്യാം

GofundMe – Bringing Aneesh Home: Support His Final Journey

Next Post
donald trump and putin

അലാസ്ക ഉച്ചകോടി: മണിക്കൂറുകൾ നീണ്ട ചർച്ച, ഒടുവിൽ നിരാശ; കരാറില്ലാതെ ട്രംപും പുട്ടിനും മടങ്ങി

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha