മലയാളി അസോസിയേഷൻ സ്ലൈഗോ (MAS)യുടെ ഈ വർഷത്തെ ഓണാഘോഷം “മാസ് ഓണം 2024” സെപ്റ്റംബർ 14ന് സമ്മർ ഹിൽ കോളേജ് സ്ലൈഗോയിൽ വെച്ച് നടത്താൻ തീരുമാനിച്ചു അയർലണ്ടിലെ തന്നെ മികച്ച ബാൻഡ് ആയ M50 ഒരുക്കുന്ന സംഗീത വിരുന്നും, അസോസിയേഷനിൽ ഉള്ള കലാകാരൻ മാരും കലാകാരികളും ഒരുക്കുന്ന വിവിധ കലാപരിപാടികളും ഇതോടൊപ്പം ഉണ്ടായിരിക്കും ഓണസദ്യയുടെ രുചി വിസ്മയം സ്ലൈഗോ യിലെ മലയാളികൾക്ക് നേരിട്ടറിയുന്നതിന് വിഭവസമൃതമായ ഓണസദ്യയും ഉണ്ടായിരിക്കും
മാസ് ഓണം 2024 ബുക്ക് ചെയ്യാൻ ഉള്ള ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു